കാത്തിരിപ്പിന്‍ നിമിഷം
കാലം ചൊല്ലിടുന്നു
കാലത്തിന്‍ കഥ
വിരഹമെന്ന ദൂഖം
നിറയുന്നു മിഴികളില്‍
തേടുന്നു മന്നസില്‍
വീചിയില്‍ ആരോ
ശ്രുതി പാടുന്നു ആത്മാവിനു നൊമ്പര
വിരഹമെന്ന കാലം
അറിയുന്നു നെഞ്ഞ്ഹകം
ദുകമെന്ന പനിനീരില്‍
അലിയുന്നു കന്നിരിന്‍
കിനാക്കള്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment